FLASH NEWS

L.S.S. നേടിയ ശ്രീരാഗിനും കീര്‍ത്തനക്കും സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍.... ..................അക്ഷരങ്ങള്‍ അറിവുകളുടെ ലോകത്തേക്കുള്ള വാതിലുകളാണ്!.....

Saturday, 19 July 2014

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍



"സ്വാതന്ത്ര്യം` തന്നെയമൃതം 
സ്വാതന്ത്ര്യം ജീവിതം 
പാരതന്ത്രം മാനികള്‍ക്ക് 
മൃതിയേക്കാള്‍ ഭയാനകം"

സ്വാതന്ത്ര്യദിനം  

സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിക്കാന്‍,  ദേശഭക്തി കൂട്ടാന്‍  അറിവിന്‍റെ ലോകം തുറന്ന് കൊടുക്കാന്‍ നമ്മുടെ സ്കൂള്‍ മുന്‍പന്തിയില്‍ തന്നെയാണ്! 
കലാപ്രതിഭ - രണ്ടാം തരം 




നാടകത്തില്‍ നിന്ന് ഒരേട് ...

"ഇനിയിത് അങ്ങാടിപ്പാട്ടാവുമോ?"