02.12.2014 ന് നമ്മുടെ സ്കൂള്‍
സാക്ഷരം 2014ന്‍റെ അവസാനഘട്ട പ്രവര്‍ത്തനത്തിന്‍റെ
ഭാഗമായി സാക്ഷരം ശില്‍പശാല നടത്തി.
ഭാഗമായി സാക്ഷരം ശില്‍പശാല നടത്തി.
06.08.2014ന് ബുധനാഴ്‌ച റിട്ട: ഹെഡ്‌മിസ്ട്രെസ്സും രക്ഷിതാവുമായ
ശ്രീമതി സരോജിനി ടീച്ചര്‍ ആയിരുന്നു സാക്ഷരം ക്ലാസിന്റെ ഔപചാരികമായ ഉല്‍ഘാടനം നിര്‍വഹിച്ചത്.
അതിനോടനുബന്ധിച്ചുള്ള സാക്ഷരം പദ്ധതിയുടെ
വിശദീകരണം നടത്തുന്ന ടീച്ചര്‍.
അതിനോടനുബന്ധിച്ചുള്ള സാക്ഷരം പദ്ധതിയുടെ
വിശദീകരണം നടത്തുന്ന ടീച്ചര്‍.
ഈ പരിപാടികളിലൂടെ കുട്ടികള്‍ക്കുണ്ടായിരുന്ന മാറ്റം പ്രവചനാതീതമാണ്
സ്കൂള്‍ അദ്ധ്യയന സമയം ഒഴിച്ച് കാലത്ത് 10 മണിക്ക് മുന്‍പും ഉച്ച വിശ്രമ വേളകളിലും വൈകുന്നേരം നാല് മണിക്ക് ശേഷവും ആണ് ടീച്ചര്‍മാര്‍ കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ പകര്‍ന്ന്‍ നല്‍കിയത്. രക്ഷിതാക്കളും അദ്ധ്യാപക രക്ഷാകര്‍തൃ സമിതി അംഗങ്ങളും നല്‍കിവരുന്ന പരിപൂര്‍ണ്ണ പിന്തുണന സാക്ഷരം പരിപാടിക്ക് മാറ്റുകൂട്ടി.
ഇതിന്‍റെ ഭാഗമായി കുട്ടികളുടെ സര്‍ഗാത്മക വസനക്ക് മാറ്റ് കൂട്ടുന്നതിനായി സക്ഷരം ക്ലാസില്‍ ഉള്‍പ്പെടുന്ന കുട്ടികള്‍ക്ക് സര്‍ഗാത്മക രചനയും കളറിംഗ് മത്സരവും നടത്തി. ഇതിന്‍റെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് BRCയിലേക്ക് അയച്ചുകൊടുത്ത് നമ്മുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും.
കളിയരങ്ങിലൂടെ പഠനം അതാണ് മനസ്സില്‍ പതിയുക.
No comments:
Post a Comment