ഗോട്ടി, ചൊട്ടയും പുള്ളും, ആട്ടക്കളം, പമ്പരം കുത്തിക്കളി,
ചടുകുടു, കിസ്സേപ്പി, മരം പകര്‍ന്നു കളി, ഒളിച്ചുകളി,
തൊട്ടോടി കളി, കള്ളനും പോലീസും,
കോഴിയും കുറുക്കനും, കസേരക്കളി, നായും പുലിയും,
കൊത്താം കല്ല്, മുക്കല്ല്, ആറുകല്ല്, തിരുപ്പറക്കല്‍, കയര്‍ചാട്ടം,
ഓലപന്ത്, കാരക്കളി, നീന്തല്‍, കൂളി, കുളംചാടല്‍,
മുങ്ങിക്കിടക്കല്‍, വെട്ടികളി, അക്കിതിക്കുത്ത്,
ഊഞ്ഞാല്‍, കൊക്കിക്കളി, വട്ട്കളി,
വളയെറിഞ്ഞുകളി, റിംഗ്, പൂത്താന്‍കോല്,
ഓലപ്പീപ്പി, ഓലകാറ്റാടി, ഓലമൂടി, കടലാസ് തോക്ക്,
കടലാസ് തോണി, കടലാസ് വീമാനം, കടലാസ് പന്ത്,
ചികരി പന്ത്, ടയര്‍ വട്ടം ഓടിക്കല്‍, സൈക്കിള്‍ ചക്രം,
പാമ്പും കോണിയും, തായം കളി, വീട് വെച്ച് കളി,
ചോറും കറിയും വെച്ച് കളി, പീടിക വെച്ച് കളി,
ചപ്പില പൂതം കെട്ടികളി, ഡ്രൈവറായി കളി തുടങ്ങി
എണ്ണിയാല്‍ തീരാത്ത നാടന്‍ കളികള്‍..............
അതില്‍ കോഴിയും കുറുക്കനും നമുക്കൊന്ന് കളിച്ചാലോ????
വിദ്യാഭ്യാസം അറിവിന്‍റെ വാതായനങ്ങള്‍ തുറക്കും ..
ReplyDeleteഅനില്‍ മാഷിനെപ്പോലെ പ്രഗല്‍ഭനായ അദ്ധ്യാപകന്‍ തീര്‍ച്ചയായും ഈ വിദ്യാലത്തിന് നൂറുമേനി വിളവ് തരട്ടെ
മണ്ണിന്‍റെ മണമറിയതെയുള്ള ടി.വിയില്‍ കാണുന്ന കൃഷിപാഠമല്ല മറിച്ച് മണ്ണിലിറ്റ് വീഴുന്ന വിയര്‍പ്പുതുള്ളികളിലൂടെയാണ് നാട്ടറിവ് വളരേണ്ടതും .....
ആശംസകള്‍ ....