ഇടയിലക്കാട് - വാനരന്മാരും നരന്മാരും പ്രകൃതി ചൂഷണം ചെയ്യാതെ ഒന്നിച്ചധിവസിക്കുന്ന
കേരളത്തിലെ അപൂര്‍വ്വം സ്ഥലം!
FLASH NEWS
Sunday, 24 August 2014
SAKSHARAM
ഡയറ്റിന്‍റെ അക്കാദമിക പിന്തുണയോടെ ജില്ലാവിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ 559 വിദ്യലങ്ങളില്‍ നടന്ന്‍വരുന്ന സാക്ഷരം പരിപാടിയില്‍ എ.എല്‍.പി.എസ്. ഇടയിലക്കാട് പങ്കാളിത്തം വഹിക്കുന്നു.
ബ്ലോഗ് അപ്ഡേറ്റ് ചെയ്യുന്നത് വലിയകാര്യമാണ്.അഭിനന്ദനങ്ങള്‍.കുറച്ചുകൂടി സ്കൂള്‍ ,ക്ലാസ് മുറി വാര്‍ത്തകളും ഫോട്ടോകളും പ്രതീക്ഷിക്കുന്നു
ReplyDelete