ഇടയിലക്കാട് സ്കൂള്‍ പരിസരത്തേക്ക് ഒരെത്തിനോട്ടം!
ശോ... ഈ മകരത്തിലും മീനചൂടോ?
"മകരകൊയ്ത്ത് കഴിഞ്ഞിട്ടങ്ങിനെ
കണ്ടമുണങ്ങി പൂട്ടും കാലം ......"
നാളെയെ കുറിച്ച് വ്യാകുലതകള്‍ ഇല്ലാതെ ആര്‍ത്തിയോടെ അന്നം തേടുന്ന കൊക്കുകള്‍ ആര്‍ത്തിപണ്ടാരങ്ങളായ മാളോര്‍ക്കൊരു പാഠം തന്നെയാണ് ,,
പഠനം പ്രകൃതിയില്‍ നിന്ന്!
ഇന്ന് കണ്ടം(വയല്‍) പൂട്ടാന്‍ പഴയ കാളകൂറ്റന്‍മാരില്ല
പകരം യന്ത്രവല്‍കൃത ലോകം
നാടോടുമ്പോള്‍ നമുക്കും നടുവേ ഓടണ്ടേ?
മൃഗങ്ങളോടുള്ള ക്രൂരതക്ക് അറുതി വന്നതില്‍
യന്ത്രവല്‍ക്കരണത്തെ അനുകൂലിച്ചേ പറ്റൂ...
കൂട്ടുകാരെ....എന്തല്ലാം പാഠങ്ങള്‍-
നമുക്ക് മണ്ണില്‍നിന്നും പഠിക്കാനിരുന്നു!
No comments:
Post a Comment