കളികളിലൂടെയാണ് ഭാവനക്ക് ചിറക് മുളച്ച്
പക്വത കൈവരിക്കുന്നതും സാങ്കല്‍പ്പിക ലോകത്ത് നിന്നും
അറിവിന്‍റെ പാഠങ്ങള്‍ ഒന്നൊന്നായി ഉള്‍ക്കൊണ്ട്
അവര്‍ അക്ഷരലോകത്തിലൂടെ ഭരണചക്രം പോലും തിരിക്കുന്നത്.
കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയില്‍
കളികള്‍ക്ക് ഒത്തിരി പ്രാധാന്യമുണ്ട്
കളി കാര്യമാക്കുന്നതില്‍ ഞങ്ങളുടെ സ്കൂള്‍ ഒട്ടും പിറകിലല്ല.
No comments:
Post a Comment