FLASH NEWS

L.S.S. നേടിയ ശ്രീരാഗിനും കീര്‍ത്തനക്കും സ്കൂളിന്‍റെ അഭിനന്ദനങ്ങള്‍.... ..................അക്ഷരങ്ങള്‍ അറിവുകളുടെ ലോകത്തേക്കുള്ള വാതിലുകളാണ്!.....

Thursday, 19 February 2015

പുരാവസ്തു പ്രദര്‍ശനം - കൂലേരി സ്കൂളില്‍

മണ്‍മറയുന്ന പഴമയെ പൊടിതട്ടിയെടുത്തു പുതു തലമുറക്ക് പരിചയപെട്ടുത്താനുള്ള കൂലേരി സ്കൂളിന്‍റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.  ഇടയിലക്കാട് സ്കൂള്‍ ഈ അവരസരം പ്രയോജനപെടുത്തി കുട്ടികളെ പുതിയ പാതയിലൂടെ പഴമയിലേക്ക് നടത്തി. നമ്മുടെ സമ്പന്നമായ സംസ്കാരത്തെ അറിവിന്‍റെ ദീപപ്രഭയില്‍ കുരുന്നു മനസുകളിലേക്ക് കുടിയിരുത്താന്‍ സാധിച്ചതില്‍ ഞങ്ങളും കൃതാര്‍ത്ഥരാണ്.


അമ്മിക്കല്ലുക്കള്‍ നാളെ പുരാവസ്തുക്കളായി കുഴിച്ചെടുക്കേണ്ടിവരുന്ന ഗതിഗേട് പുതിയ തലമുറയുടെ അപചയമായി വിലയിരുത്താന്‍ വരട്ടെ! ഇവിടെ തെറ്റുകാര്‍ നമ്മളാണ്.. പൈതൃകവും പാരമ്പര്യവും പകര്‍ന്ന്‍ കൊടുക്കേണ്ടയിടത്ത് മദ്യത്തിനും സീരിയലുകള്‍ക്കും 
അടിമകളായ പഴയ തലമുറ തന്നെ! 

BPO with ALPS Edayilekkad Head Master Anil Kumar.

കെടാവിളക്ക് 


നാളെയുടെ വാഗ്ദാനങ്ങള്‍ക്കൊപ്പം അദ്ധ്യാപകര്‍ 












No comments:

Post a Comment