സ്കൂള്‍ തല മെട്രിക്ക് മേളകളില്‍ കുട്ടികള്‍ ഉണ്ടാക്കിയ ക്ലോക്ക്,
ഭാരചാര്‍ട്ടുകള്‍, മീറ്റര്‍ സ്കൈല്‍ മുതലായവ
പഞ്ചായത്ത് തല മെട്രിക്ക് മേളയില്‍
BRC ചെറുവത്തൂരിന്‍റെ സജ്ജീവ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ചു.
എ.എല്‍.പി.എസ്. ഇടയിലെക്കാട് ആവരുടെ നിര്‍മിതികള്‍ പ്രദര്‍ശിപ്പിക്കുന്നു.
No comments:
Post a Comment