പട്ടം കണ്ടുപിടിച്ചു ആദ്യമായി പറപ്പിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേര് മോസി എന്ന ചൈനക്കാരന്‍ ഫിലോസഫറുടെതാണ്...
പക്ഷേ അത് ആസ്വദിച്ച് പറത്തി സന്ദേശങ്ങള്‍ വരെ കൈമാറിയിരുന്നത്
നമ്മള്‍ മലയാളികള്‍ തന്നെയായിരിക്കും!
പട്ടത്തിന്‍റെ നിര്‍മ്രിതിയും പ്രവര്‍ത്തനവും കുട്ടികള്‍ക്ക് വിശദീകരിച്ചുകൊടുക്കുന്ന പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍..
നമ്മുടെ സ്വപനങ്ങളും പട്ടത്തെ പോലേതന്നെ ഉയരങ്ങളില്‍ പറക്കണം നിയന്ത്രണം ഒരു ചരടില്‍ കോര്‍ത്ത് നമ്മുടെ വിരല്‍ത്തുമ്പിലും!!
എല്ലാകുട്ടികളും അവരവരുടെ സ്വപ്നങ്ങളും ലക്ഷ്യങ്ങളും അവരാഗ്രഹിക്കുന്നപോലെ പൂര്‍ത്തീകരിക്കട്ടെ!
No comments:
Post a Comment